ഈനാംബെച്ചി മരിച്ചുവോ ഹ ഹ ! ജനം കേഴുന്നു,
വന്‍ നഷ്ടമായ്
ഞാനും ഞെട്ടി , വിറച്ചു , മാമകവലം -
കയ്യിന്നോടിഞ്ഞൂ ദൃഡം .
മാനത്തോലമുയര്ന്നതായൊരു മഹാസൌധം
പണിഞ്ഞിട്ടു നാം
ജ്നാനിശ്രേഷ്ടനിവന്റെ പേരിലോരുനല്‍
കാവ്യം രചിച്ചീടനം .
-സി.വി.ഗോവിന്ദന്‍ നമ്പൂതിരി
courtesy: JOURNAL, Trichur Training Collage
No comments:
Post a Comment