പപ്പായ ഷേക്ക്
വലുപ്പമുള്ള പപ്പായയുടെ പകുതി
ഒരു ഞാലിപ്പൂവൻ പഴം
പഞ്ചസ്സാര - ഇഷ്ടമുള്ള മധുരത്തിന് അനുസരിച്ച്
വാനില എസ്സൻസ് - 1/2 ടീ സ്പൂണ്‍
പാൽ തിളപ്പിച്ച് തണുപ്പിച്ചു ഫ്രീസറിൽ വച്ച് കട്ടി ആക്കിയത് - 3 കപ്പ്
തയ്യാറാക്കുന്ന വിധം
പപ്പായ തൊലിയും കുരുവും കളഞ്ഞു ചതുര കഷ്ണങ്ങൾ ആക്കുക
പഴവും തൊലി കളഞ്ഞു കഷ്ണങ്ങൾ ആക്കുക
രണ്ടു പഴങ്ങളും പഞ്ചസ്സാരയും കൂടി മിക്സി ജാറിലിട്ടു നന്നായി മിക്സ് ചെയ്യുക .
ഇതിലേക്ക് വാനില എസ്സന്സും പാലും ചേർത്ത് ഒന്ന് കൂടി നന്നായി മിക്സ്ചെയ്യുക
പപ്പായ ഷേക്ക് തയ്യാർ

No comments:
Post a Comment