Recipes:
അവൽ നനച്ചത്
*****************
അവൽ - 1 കപ്പ്
ശർക്കര / പഞ്ചസാര - 1/4 കപ്പ്
തേങ്ങ - 1/2 കപ്പ്
ഏലക്ക പൊടി - ഒരു നുള്ള്
പാൽ - 2 ടേബിൾ സ്പൂണ്‍
1.അവലും, ശര്ക്കരയും, തേങ്ങയും കൂടി കൈ കൊണ്ട് നന്നായി മിക്സ് ചെയ്യുക.
2. പാൽ തളിച്ച് ,ഏലക്ക പൊടിയും ചേർത്ത് ഒന്ന് കൂടി മയം വരുന്ന വരെ ഇളക്കി യോജിപ്പിക്കുക.15 മിനിറ്റ് കഴിഞ്ഞു കഴിക്കുക.

************ *************** ***************
No comments:
Post a Comment