ലളിതമായ ഐസ്ക്രീം എന്റെ ഡാഡിയുടെ റെസിപി ആണ് - താഴെ കൊടുക്കുന്നു
2 ഗ്ലാസ് പാലിൽ (250 മില്ലി) 9 ടേബിൾ സ്പൂണ്‍ പഞ്ചസാര ചേർത്ത് ചൂടാക്കുക .
ചെറു ചൂടുള്ള 1/2 ഗ്ലാസ് പാലിൽ 2 ടേബിൾ സ്പൂണ്‍ മൈദാ + 1 നുള്ള് ഉപ്പു ചേർത്ത് കലക്കി വെക്കുക
അടുപ്പത്ത് പാല് ചൂടായി വരുമ്പോൾ മൈദാ കൂട്ട് അതില്ലേക്ക് ഒഴിച്ച് തുടരെ ഇളക്കി കുറുക്കുക - അടി ചേർത്ത് ഇളക്കണം (സ്റ്റീൽ പാത്രം ഒഴിവാക്കുക - വേഗം അടിയിൽ പിടിക്കുകയും കരിയുകയും ചെയ്യും)
ഇത് തണുക്കുമ്പോൾ 1/4 ടി സ്പൂണ്‍ വാനില എസ്സെന്സ് ചേർത്ത് മിക്സിയിൽ ഈ കൂട്ട് ഒന്ന് അടികുക (അഥവാ കട്ടകൾ ഉണ്ടെങ്കിൽ അത് പൊടിഞ്ഞു കിട്ടും)
ഇനി 200 ഗ്രാം ഫ്രഷ് ക്രീം (പാൽപാട) ഇതിലേക്ക് ചേർത്ത് നന്നായി 3 മിനിറ്റ് മിക്സിയിൽ ബ്ലെണ്ട് ചെയ്യുക.
ഇനി ഒരു ബൌളിൽ ഒഴിച്ച് ഫ്രീസെരിൽ സെറ്റ് ആകാൻ വെക്കുക
തണുത്തുറഞ്ഞു കഴിഞ്ഞാൽ ആവശ്യാനുസരണം വിളമ്പുക.
ടിപ്
ഞാൻ ആദ്യം 100 ഗ്രാം ക്രീം ചേർത്ത് നന്നായി മിക്സിയിൽ അടിച്ചു ഫ്രീസെറിൽ വച്ചിട്ട് അത് ഉറയുമ്പോൾ പുറത്തെടുത് 100 ഗ്രാം ക്രീം കൂടി ചേർത്ത് ഒന്ന് കൂടി നന്നായി 3 മിനിട്ട് ബ്ലെണ്ട് ചെയ്തു ഫ്രീസ് ചെയ്യും
ഇങ്ങനെ ചെയ്യുമ്പോൾ മൃദുത്വം കൂടും - രുചിയും

No comments:
Post a Comment