ഡക്ക് കൊലവെറി
ചേരുവകള്‍
1. താറാവ്- നാലു കഷ്ണങ്ങള്‍
2. സവാള-രണ്ടെണ്ണം
3. തക്കാളി- ഒരെണ്ണം
4. പച്ചമുളക്-ഒരെണ്ണം
5. ഇഞ്ചി- 20 ഗ്രാം
6. വെളുത്തുള്ളി- 20 ഗ്രാം
7. കറിവേപ്പില- 10 ഗ്രാം
8. മല്ലിയില- 10 ഗ്രാം
9. ഉണക്കമുളക്- രണ്ടെണ്ണം
10. മുളകുപൊടി- ഒരു ടീസ്പൂണ്‍
11. മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
12. മല്ലിപ്പൊടി- ഒന്നര ടീസ്പൂണ്‍
13. ചിക്കന്‍ മസാല- ഒരു ടീസ്പൂണ്‍
14. കുരുമുളകുപൊടി- അര ടീസ്പൂണ്‍
15. നെയ്യ്- ഒരു ടീസ്പൂണ്‍
16. വെളിച്ചെണ്ണ- 30 മില്ലി
17. തേങ്ങാപ്പാല്‍- 40 മില്ലി
18. ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ചതിനുശേഷം ഉണക്കമുളകിടുക.
അതിനുശേഷം അരിഞ്ഞുവച്ച ഇഞ്ചി, വെളുത്തുള്ളി, ഉള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ ചട്ടിയിലേക്ക് വഴറ്റുക.
ഉള്ളി നന്നായി വഴറ്റിയതിനുശേഷം അരിഞ്ഞുവെച്ച തക്കാളിയിടുക.
അതിലേക്ക് ശേഷിച്ച മസാലകള്‍ ചേര്‍ക്കുക.
അതിനുശേഷം വേവിച്ചുവെച്ച താറാവ് ഇതിലേക്ക് ചേര്‍ക്കുക.
അല്‍പം വെളളം ചേര്‍ത്തതിനുശേഷം നന്നായി തിളപ്പിച്ചെടുക്കുക.
അതിലേക്ക് കുറച്ചു നെയ്യും തേങ്ങാപ്പാലും ചേര്‍ത്ത് വറ്റിച്ചെടുക്കുക.
ഇതിലേക്ക് മല്ലിയിലചേര്‍ത്ത് മാറ്റിവെക്കുക.

No comments:
Post a Comment