മാങ്ങാപ്പഴം അട
ആവശ്യമുള്ള സാധനങ്ങള്‍
1. മാങ്ങാപ്പഴം ചെറിയ കഷ്ണങ്ങളാക്കിയത് – ഒരു കപ്പ്
2. പഞ്ചസാര – ഒരു ടേബിള്‍ സ്പൂണ്‍
3. ഏലയ്ക്കാപ്പൊടി – ഒരു നുള്ള്
5. അരിപ്പൊടി – ഒരു കപ്പ്
6. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു പാത്രം അടുപ്പില്‍വച്ച് മാങ്ങയും പഞ്ചസാരയും ഇടുക.
പഞ്ചസാര ഉരുകി മാങ്ങയില്‍ പിടിച്ചു കഴിയുമ്പോള്‍ ഏലയ്ക്കാപ്പൊടി വിതറി വാങ്ങുക.
അരിപ്പൊടിയില്‍ തിളച്ചവെള്ളവും പാകത്തിന് ഉപ്പും ചേര്‍ത്ത് കുഴയ്ക്കുക.
വാഴയിലയില്‍ കനം കുറച്ച് മാവ് പരത്തുക.
തയ്യാറാക്കിവച്ചിരിക്കുന്ന പഴക്കൂട്ട് അകത്തുവച്ച് മടക്കുക.
ആവികയറ്റി അട വേവിച്ചെടുക്കുക.

No comments:
Post a Comment