മംഗോ കുൽഫി
ഇത് കുക്കിംഗ് ചെയ്യാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു റെസിപി ആണ്.
കണ്ടെൻസ്ട് മിൽക്ക് - 200gm
ക്രീം - 1/2 കപ്പ്
പാൽ - 1 കപ്പ്
മാങ്ങാ - 1
ഏലക്ക പൊടി - 1/2 tsp
1. കണ്ടെൻസ്ട് മിൽക്ക്,പാൽ, മാങ്ങാ എല്ലാം കൂടി നന്നായി ഒരു ബ്ലെണ്ടരിൽ മിക്സ് ചെയ്യുക.
2. ക്രീം, ഏലക്ക പൊടി ചേർത്ത് കുല്ഫി മോള്ടിലോ , ചെറിയ കപ്പിലോ ഒഴിച്ച് നന്നായി അടച്ചു ഫ്രീസേരിൽ സെറ്റ് ആകാൻ വെയ്ക്കുക.
3.തണുത്ത ശേഷം ഉപയോഗിക്കുക

No comments:
Post a Comment