Saturday 11 July 2015

എളുപ്പത്തില്‍ നാരങ്ങാ ചോറ് ( ലഞ്ച് ബോക്‌സ് വിഭവം )
ചേരുവകള്‍
1. ബസ്മതി ചോറ് - 1 കപ്പ്‌
2. ലെമണ്‍ ജ്യൂസ്‌ - 3 ടേബിള്‍സ്പൂണ്‍ 
3. മഞ്ഞള്‍പ്പൊടി - 1/2 ടേബിള്‍സ്പൂണ്‍
4. കായം - ഒരു നുള്ള്
5. ഉലുവ വറുത്തു പൊടിച്ചത് - ഒരു നുള്ള്
6. കടുക് - 1/2 ടേബിള്‍സ്പൂണ്‍
7. വറ്റല്‍ മുളക് - 2 എണ്ണം
8. ഉഴുന്നുപരിപ്പ് - 1/2 ടേബിള്‍സ്പൂണ്‍
9.റീഫൈയ്ന്‍ഡ് ഓയില്‍
10. കറിവേപ്പില - 2 തണ്ട്
11. ഉപ്പു - ആവശ്യത്തിനു
ഉണ്ടാക്കുന്ന വിധം
ചോറ് പാകത്തിന് വേവിക്കുക.
ഒരു പാത്രം അടുപ്പതു വെച്ച് ചൂടാകുമ്പോള്‍ റീഫൈയ്ന്‍ഡ് ഓയില്‍/ നെയ്യ് ഒഴിക്കുക.
കടുകും, ഉഴുന്നുപരിപ്പും, വറ്റല്‍ മുളകും ചേര്‍ക്കുക.
കടുക് പൊട്ടികഴിയുമ്പോള്‍ കറിവേപ്പില, കയംപ്പൊടി, ഉലുവപ്പൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കുക.
അതിനുശേഷം ചോറും നാരങ്ങ നീരും, ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
വറുത്ത കാഷ്യൂ നട്ട്/ പൊട്ടുകടല, മല്ലിയില അരിഞ്ഞത് എന്നിവ വിതറി അലങ്കരിക്കാം

No comments:

Post a Comment